Friday 28 July 2017

Kerala High Court's interim order, directing Indian Athletic Federation and the Union Health Ministryto  get P.U.Chithra enrolled into the  World Athletic Champion ship Meet at London, comes as a relief and joy to all who love  sports and  believe in  the Rule of Law in the Country. There is no scope for any eyewash on the injustice done to this humble poor girl, who  reached the level of  Asian Champion in 1500 Mtrs. The  manipulations, exploitations and favouritism  prevailing in the realm of  Sports in  India is a disgraceful injustice, which needs to be  investigated urgently and rectified effectively.

The Hon'ble High Court of Kerala deserves deep appreciation for acting so swift and sharp to restore justice to this athlete with no God father or support from  authorities in Sports Administration.
However, there is a possibility that the Court Order may not fructfy, and P U Chithra may not get  enrolled in the London meet, on ground of expiry of time for enrollment or  some other technical grounds.

If this happens, it is a MAJOR MISFORTUNE not only for the individual athlete, but the whole country. With time frames and deadlines  slated so narrowly, it is an ongoing ploy to eliminate any corrective intervention in team selection, including judicial ones. It amounts to  a travesty of Justice
by denying  natural justice and human right of the candidate, subjected to this injustice.
If P.U.Chithra can not be  enrolled and taken to participate in the London meet, despite the Court Order, it is fair and just that she is paid  a compensation of Rs.  Two Crores,( equal to the reward paid to each individual cricketeer after the recent win).

 .Hope the High Court will lookinto this aspect, to uphold rule of Law and extend justice to this  excellant, unfortunate athlette, who  is the victim of  callousness and conspiracy in selection process.

Dr.Kumar.K.A.
Trivandrum




Saturday 22 July 2017

നഴ്‌സുമാരുടെ സമരം. അവസാനിച്ചതിൽ ആശ്വാസം !
നമുക്കെല്ലാം. അറിയാം. അവരുടെ.സേവനത്തിന്റെ. വില.
പനി ക്കാലത്തു. പണിമുടക്കിയതിനു.അവരെ. കുറ്റം പറയുന്നത്. ശരിയുമല്ല .
അടുത്ത.പനിക്കാലത്തിനു മുൻപ് അവർക്കു. നീതി. കിട്ടുമെന്ന് എങ്ങനെ.  ഉറപ്പിക്കാമായിരുന്നു.
.
പ്രശനം അതല്ല. ഈ സമരം വിജയിച്ചതായി കാണാമോ.കണക്കാക്കാമോ.
വേതനം അർഹിക്കുന്ന അളവിൽ .വർധിച്ചു.കിട്ടുമോ..സേവനവ്യവസ്ഥകൾ. മെച്ചപ്പെടുമോ.

എല്ലാ ചേരിയിലെയും.രാഷ്ട്രീയക്കാർ അവർക്കു. പിന്തുണ. പറഞ്ഞു. കൊണ്ടിരുന്നു.സർക്കാരും. അങ്ങിനെ. തന്നെ. പക്ഷെ. അതിൽ. എത്രത്തോളം.
പ്രയോജനകരമാകും.
പറയുന്ന. പിന്തുണ. പോരല്ലോ.ചെയ്യുന്ന. നടപടികൾ., അവയുടെ. വേഗം. ഇതൊക്കെയല്ലേ. പ്രധാനം.
ഏതാണ്ട്.തൃപ്തികരമായ.ആനുകൂല്യങ്ങൾ.വൈകാതെ നഴ്സുമാർക്ക്.
കിട്ടുമെന്ന്.പ്രതീക്ഷിക്കാം.
നഴ്സുമാരുടെ ആനുകൂല്യം. മാത്രം. മെച്ചപ്പെട്ടാൽ. പോരാ. നിലവാരവും. അന്തസ്സും.ഉയരണം. അതിനു. ശ്രദ്ധിക്കേണ്ടത്.നഴ്സിംഗ് അധ്യാപകരാണ്.
നിർഭാഗ്യവശാൽ.നഴ്സിംഗ് കോളേജ്. അധ്യാപകരിൽ. നിന്ന്. ആശുപത്രിയിലെ.സർവീസ്.നഴ്സുകൾക്കും
നഴ്സിംഗ്. സ ർവീസിനും ഒരു. സംഭാവനയും.ലഭിക്കുന്നില്ല.. ഐപിഎസ്
കാരും സാദാ പോലീസും പോലൊരു. അവസ്ഥ .
ഇത് മാറണ്ടേ ?

സർവീസ് നഴ്സുമാർക്ക്.മൂന്നു. വർഷത്തെ മികച്ച . സേവനത്തിനു ശേഷം. എംബിബിസ് പ്രവേശനത്തിന്  അഞ്ചു  ശതമാനം സംവരണം നൽകാവുന്നതല്ലേ? നീറ്റിലെ.റാങ്കനുസരിച്ച്. മാത്രമെ  നൽകാവൂ. സേവനം കഴിയുന്നതും  നിക്ഷ്പക്ഷമായി വിലയിരുതതിവേണം  യോഗ്യത നിര്ണയിക്കേണ്ടത്. ..
അവരിൽ. നിന്ന്. നല്ല ഡോക്ടര്മാരുണ്ടാകാൻ. നല്ല. സാധ്യതയുണ്ട്.

നഴ്സുമാരുടെ. നേതാക്കൾ.പോലും. ആവശ്യപ്പെടാത്ത., ഈ ഭീകരത. നിർദേശിക്കാൻ. ഈ  മെഡിക്കൽ അധ്യാപകന് എങ്ങനെ. തോന്നി/ എന്തവകാശം?.

അതും. മെഡിക്കൽ വിദ്യാഭ്യാസ. ഡയറക്ടർ.ആയിരുന്ന. ഒരാൾ ഇങ്ങനെ .
 പറയാമോ?
ആതുര.ചികിത്സാമേഖലയുടെ. ചൈതന്യം വീണ്ടെടുക്കാൻ  സർവീസ്. നഴ്സിങ്ങിന്റെ. അന്തസ്സ് വര്ധിക്കണം . അന്തസ്സോടെ. ഡോക്ടർമാരുമായുള്ള
സഹകരണവും ബന്ധവും പുലർത്താൻ നഴ്സിന്.കഴിയണം.നല്ല നിലവാരവും. പ്രവർത്തനശൈലിയുമുള്ള നഴ്സിന്.പഠിക്കാനുള്ള അവസരം നൽകി. നല്ലൊരു.ഡോക്ടർ. ആകാൻ. പരിഗണന.നൽകണം.
ഇതൊരു. ബോധ്യം., വർഷങ്ങൾ കൊണ്ട്.മനസ്സിൽ. ഉറച്ച. ബോധ്യം  തന്നെയാണ്.
അതുകൊണ്ടു.ഈ സന്ദർഭത്തിൽ ഇത് പറയാതിരിക്കാൻ  വയ്യ.
.
മുൻവിധികൾ. ഇല്ലാതെ, ഉള്ളിലുറച്ച്.പോയ.വരേണ്യതയുടെ.ശീലങ്ങൾ.
മാറ്റിവച്ച്.ഇതൊന്നു. ആലോചിച്ചുനോക്കൂ.

Dr.Kumar.K.A.









Thursday 20 July 2017

നഴ്സുമാരുടെ സമരം അവസാനിച്ചതിൽ വളരെ ആശ്വാസം തോന്നുന്നു. ആവശ്ആഎം ന്യായമല്ല എന്നു  ആർക്കും പറയാനാകില്ല, സമരത്തിന്റെ സമയം ശരിയായില്ല എന്നു പലർക്കും തോന്നി. 
അതല്ല ഇനി  പ്രധാന കാര്യം. നഴ്സുമാരുടെ കഴിവും മനോഭാവവും മെച്ചപ്പെടുത്തറൻ നടപടികൾ ഉണ്ടാകണം. എങ്ങനെ, ആർ ചെയ്യും.
നല്ല ക്ലിനിക്കൽ പരിശീലനം കിട്ടാത്ത നഴ്‌സിനെ നിയമിക്കരുത്. നിയമിച്ചുപോയവരെ തുടർ വിദ്യാഭ്യാസ തത്തിലൂടെ മെച്ചപ്പെടുത്തനം.
നഴ്സിംഗ് അധ്യാപകർ അതിനു മുൻകൈ എടുക്കണം. സർവീസ് നഴ്സുമാരുമായി നല്ല ബന്ധം പുലർത്താൻ അവർ  ശ്രമിക്കണം.
മറിച്ചും. അതിനുള്ള പ്രവർത്തന സംവിധാനങ്ങൾ നടപ്പാക്കണം.
നഴ്സിങ് മേഖലയുടെ നഷ്ടപ്പെട്ട മേന്മ വീണ്ടെടുക്കണം. ഇതിൽ ഡോക്ടരമാർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്., വഹിക്കാനാകും.
മുതിർന്ന ഡോക്ടർമാർ ആയ ഞങ്ങളിൽ പലർക്കും    പ്രായോഗിക കാര്യങ്ങൾ പലതും ഹൗസ് സർഗൻസി കാലത്ത്  പകർന്നു  നൽകിയത് അന്നത്തെ മുതിർന്ന നഴ്സുമാർ ആയിരുന്നു.  സിസ്റ്റര്മാര് എന്നത് വിളിപ്പേര് മാത്രമായിരുന്നില്ല. മനസ്സിലും പെരുമാറ്റത്തിലും അവർ
 അത് തന്നെയായിരുന്നു.

ഡോക്ടർമാറം നഴ്സുമാരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത  ക്ലിനിക്കൽ മേഖലയുടെ കാമ്പും കരുത്തും ചയതന്യവും ആയിരുന്നു. അത്  കുറേയെങ്കിലും വീണ്ടെടുക്കാൻ ആകുമോ.
Dr. K. A. Kumar

Monday 17 July 2017

മെഡിക്കൽ കോളേജിനുള്ളിലെ ഇടുങ്ങിയ കവലയിൽ സ്ഥിതി ചെയ്യുന്ന അമ്മയും കുഞ്ഞും പ്രതിമ യുടെ മുന്നിൽ  ആരാധനാ സമുച്ചയം ഉണ്ടാകുന്ന സാഹചര്യം ഒട്ടുമിക്കവരെയും ആശങ്ക പ്പെടുത്തി. നടക്കാനും വണ്ടിയോടിക്കാനും പിന്നെ അധികം സ്ഥലം ഉണ്ടാകി ല്ല. രോഗാതുരരായ
കുട്ടികളെയും ഗർഭിണികളെയും ആശുപത്രിയിൽ വേഗം എത്തിക്കാൻ അത് തടസ്സം സൃഷ്ഠിക്കും.
ഇത് മനസ്സിലാക്കി തീരുമാനം എടുത്ത പ്രിൻസിപ്പൽ അഭിനന്ദനാം അർഹിക്കുന്നു.
പ്രാർത്ഥന യും ആരാധനയും ആചാരവും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ആകാതെ നടത്തുന്ന തല്ലേ വിവേകത്തിന്റെയും നീതിയുടെയും പൗരധര്മ ത്തിന്റെയും മാർഗ്ഗം.
അവശത ബാധിച്ച കുട്ടികളെയും സഹോദരിമാരെയും വേഗതത്തിൽ ആശുപത്രിയിൽ എത്തിക്കുന്ന ആ റോഡ് കൂടുതൽ തടസ്സങ്ങൾ ഇല്ലാതെ നിലനിർത്താൻ നാമെല്ലാം ശ്രദ്ധിക്കുക യും സഹകരിക്കുകയും ചെയ്യേണതല്ലേ.
Dr.Kumar. K. A

Sunday 9 July 2017

അനുബന്ധം 

അന്യ. മതവിശ്വാസിയെയും. മതവിശ്വാസം ഇല്ലാത്തവനെയും. സ്നേഹിക്കാൻ. കഴിയുന്ന, കുറഞ്ഞപക്ഷം.വിഷമിപ്പിക്കാതെ.ജീവിക്കുക എന്നതല്ലേ. യഥാർത്ഥ. ആത്‌മീയതയുടെ.അടിസ്ഥാന. പ്രമാണങ്ങളിൽ.ഒന്നെങ്കിലും. ആകേണ്ടത്?
 പ്രാർത്ഥനയും,അനുഷ്ടാനങ്ങളും,  ആചാരങ്ങളും. അതെ. തത്വത്തിൽ.
നിര്വഹിക്കേണ്ടതല്ലേ?
സഹോദരസഹോദരിമാരെ.ഇതിനു നാം.ശ്രമിക്കേണ്ടതല്ലേ?
ആചാര്യന്മാരെ , ഇതിനു .നിങ്ങൾ .നേതൃത്വം. നൽകേണ്ടതല്ലേ?.
ഡോ .കെ.എ.കുമാർ 










.


Wednesday 5 July 2017


കഴിഞ്ഞൊരു ദിവസം  ഫേസ്ബുക്കിലും പത്രത്തിന്റെ  ഒരു മോമൂലയിലും കണ്ട ഒരു വാർത്ത ആശങ്കപ്പെടുത്തി.
തിരുവനന്തപുരം  മെഡിക്കൽ കോളേജ്  വളപ്പിലെ  എസ്  എ  ടി  യുടെ മുൻപിലെ  അമ്മയും കുഞ്ഞും  പ്രതിമയുടെ  മുൻപിൽ  മെഴുകുതിരികൾ
കത്തിച്ചുവച്ച്  പ്രാർത്ഥിക്കുന്ന  കുറേപ്പേർ. ചികിത്സായിൽ  കഴിയുന്ന കുഞ്ഞു
സുഖം പ്രാപിക്കാനുള്ള പ്രാര്ത്ഥ്ന .
ഈ സന്ദര്ഭത്തിലെ  പ്രാർത്ഥനയെ ആർക്ക്  കുറ്റപ്പെടുത്താനാകും ?
പ്രശ്‍നം അതല്ല.. അതിനു തിരഞ്ഞെടുത്ത സ്ഥലം, രീതി, തുടർന്നുണ്ടാകാവുന്ന
കാര്യങ്ങൾ - ഇവയാണ് ആശങ്കക്ക്  കാരണം.
മെഴുകുതിരി പോലെ , തിരിവിളക്കുകളും  അവിടെ  നിറയാം. മണികൾ
മുഴങ്ങാം. കുന്തിരിക്കവും സാമ്പ്രാണിയും  മണം  പറത്താം.ഓം, ആമേൻ,
യ ഇല്ലാഹി  ഒക്കെ  മുഴങ്ങാം. ഇതൊക്കെയുള്ള സ്ഥലങ്ങളിൽ, ഇന്ന്  കാണപ്പെടുന്ന ആൾക്കൂട്ടം  പതിവാകാം.
ഏറ്റവും  തിരക്കുള്ള , ഇടുങ്ങിയ റോഡിൻറെ  വലിയൊരുഭാഗം നിറഞ്ഞുനിക്കുന്ന ഈ  ഭീമാകാര പ്രതിമക്ക്  മുന്നിൽ  ഗതാഗതം  നന്നെ
തടസ്സപ്പെടും.
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ  ഇത്രയും വലിയൊരു പ്രതിമ
അവിടെ വയ്ക്കുന്നതിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
അത് സൃഷ്ടിക്കുന്ന യാത്രാ തടസ്സങ്ങളുമായി ജനം പൊരുത്തപ്പെട്ട്
കഴിയുന്നു. എന്നാൽ  അവിടൊരു  ആരാധനാ സങ്കേതം ആയാൽ  കാര്യം
കഷ്ടമാകും.
എസ് എ ടി യുടെ  മുൻപിൽ  അമ്മയും കുഞ്ഞും  നല്ലൊരു  പ്രതീകം
തന്നെയാണ്. പക്ഷെ  അതൊരു ഭംഗിയുള്ള  ചെറിയ മാർബിൾ  പ്രതിമയായി , റോഡിന്റെയും നടപ്പാതയുടെയും  സ്ഥലം അപഹരിക്കാതെ  വയ്ക്കണം.
ഇപ്പോൾ  ഇരിക്കുന്ന കൂറ്റൻ  പ്രതിമയെ  എസ് എ ടിക്കും  പുതിയ
മറ്റേർണിറ്റി  ബ്ലോക്കിനും  ഇടയിൽ  ഗ്രൗണ്ടിന്റെ  അരികിൽ പുനഃസ്ഥാപിക്കാം. 
dr.kumar.k.a
former director of medical education


Tuesday 4 July 2017

The ongoing agitation by the  nurses in private hospitals needs to be noted and
responded by the doctor community in Kerala. Who can deny the important role
 played by nurses in hospitals, their  strain of work and  sacrifices on personal life.
They deserve a reasonable salary and service benefits.
 However, there is another side to it. Almost every profession in our State has
deteriorated in skills, standards, attitude and quality of work. But this deterioration
is more alarming and unfortunate in the nursing profession. Many of them trained in nursing schools and colleges outside Kerala are miserable in their skills and standards of work. Those trained in Kerala are also fast gravitating into this level.
The Nursing Teachers do not have ay role or involvement in  nursing services of the hospitals where they are supposedly training students.  Several years back in  Medical College Hospital, Trivandrum
my  friend as the Principal and myself as  a senior Clinical  Head of the Department, made some  sincere efforts to  involve nursing college  teachers and students in the patient care programmes.
Despite  good interpersonal and interdepartmental relationships it  did not succeed much. There seems a  superiority complex among the nursing college faculty and students towards service nurses.
There may be better co-ordination and interaction among the educational and hospital service sectorof nursing in some institutions; but in large majority they are  divergent sectors

Doctors' organizations  should not choose to ignore the  plight of nurses with low salary
and their legitimate claim. The matter needs support from all right-thinking doctors and hospital owners

 At the same time a system has to evolve to upgrade the skills,  standards and attitude of nursing staff in  all hospitals. UNA and INA should take up this also along with Nursing outfits in Medical Education, Health Services .
Dr. K.A.Kumar
Former Director of Medical Education
Trivandrum-9447035533