Friday 16 June 2017

കൊച്ചിക്കാർ രക്ഷപെട്ടു, അവര്ക്കു യാത്ര സുഗമം ആയി ,തിരുവനന്തപുറത്തുകാർ വഴിയിലായി,ശ്രീധരൻ സാർ കനിയ ണം, അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ, ഉദ്യോഗസ്ഥരും നേതാക്കളും അലസതയും തൻകാര്യപ്രസക്തിയും വെടിയണം നമുക്കും വേണം മെട്രോ,
Oommen chandy and Pinarayi both proved their competence as Chief Ministers in getting Metro materialized . The latter should show his mettle in expediting and starting the twin Light Metros.

No comments:

Post a Comment