Friday 30 June 2017

അർത്ഥരാത്രിയിലെ വിപ്ലവങ്ങൾക്കും വിമോചനങ്ങൾക്കും കൂടുതൽ പൊലീപ്പ് ഉണ്ടായിരിക്കും. ജി യെ സ് ടി അങ്ങനെ പൊളിക്കട്ടെ.
സംഗതി ചെറുതല്ല. കാക്കത്തൊള്ളായിരം നികുതി, പിരിക്കാനും കൊടുക്കുന്നവനെ പൊരിക്കാനും അത്രതന്നെ കശ്മലന്മാർ ഇതൊക്കെ മാറുന്നത് വലിയ പുണ്യം.
കുറക്കുന്ന നികുതി സാധാരണക്കാർക്കു കിട്ടുമോ എന്നു കണ്ടറിയാം
അർഥ രാത്രി ആഘോഷത്തിണ് പോകുന്നവരിൽ കുട പിടിക്കാൻ യോഗ്യരായ കുറെ അധികം പെരുണ്ടാകും. അവരും മമ്മൂഞ്ഉകളും കൂടിയാണല്ലോ നമ്മെ
 സംരക്ഷിച്ചു കൊണ്ടുപോകുന്നത്..
Note
GST angane thilangatte ennu vayikkoo., Poliykatte ennayi poyathu typing devils aanu. Regret

No comments:

Post a Comment