Kumarakom (Inside Kumar(
Sunday, 9 July 2017
പ്രാർത്ഥനയെ ആര് ,പരിഹസിച്ചു ?
രോഗത്തിൻറെ വേദനയും യാതനയും ആയി ആശുപത്രിയിൽ
ഉറ്റവർ കിടക്കുമ്പോൾ അതിനെ പരിഹസിക്കാൻ ആർക്കാണ്
കഴിയുക.
മെഴുകുതിരികളെയും, വിളക്ക് തിരി കളെയും ചെറിയ.കവാടം.
ഉള്ള.നേർച്ചപ്പെട്ടികളെയും.അനുയോജ്യമായ.സ്ഥലങ്ങളിൽ.ആണെങ്കിൽ.
.എന്തിനു.എതിർക്കണം.
കീർത്തനമാകട്ടെ,,മിശിഹാസ്തുതികളാകട്ടെ,അറബി.വചനങ്ങളാകട്ടെ,
വേദനിക്കുന്നവന്.ആശ്വാസം.നല്കുന്നതെന്തും.നിരാകരിക്കേണ്ടതില്ല.
അവനവൻ.ആറ്മസുഖത്തിനു ആചരിക്കുന്നത്.അപരന്.വിഷമവും.
ദുഖവും ഉണ്ടാകരുത്. എന്ന്. പറഞ്ഞ.സമൂഹത്തിന്റെ.വേദനയും.
ആ വേദനക്കു കാരണമായ.സഹഭാവമില്ലായ്മയും.പരിഹരിക്കാൻ.
യത്നിച്ച.ഒരു.ആചാര്യൻ. ജീവിച്ച. നാടാണിത്
അദ്ദേഹത്തെ.പ്പോലും.തിരക്കുള്ള കവലകളിലും വഴിക്കരികിലും.
മഞ്ഞ. പുതപ്പിച്ചിരുത്തി. ഗതാഗത.കുരുക്കുണ്ടാക്കി. .അനേകർക്ക്.
ഉണ്ടാക്കുന്ന നാടും.. .ഇത്. തന്നെ.
..ആശുപത്രിയിൽ.എത്തിപ്പെടാൻ.ബദ്ധപ്പെട്ട് .കാലിൽ. ഓ ടുന്ന
,.വാഹനങ്ങളിൽ പായുന്ന.ഇടുങ്ങിയ.ആ കവല.
പ്രാർത്ഥനയുടെ സങ്കേതം കൂടിയാകുമ്പോൾ......, ഒന്നാലോചിച്ചു. നോക്കൂ.
പ്രാർത്ഥനയും.ആത്മീയതയും വിമലമാകുന്നത്.അത് ആർക്കും.
.ദോഷവും.ദുഖവും. വിഷമവും.സൃഷ്ടിക്കാതിരിക്കുമ്പോൾ.അല്ലെ?
.പ്രകടനങ്ങളും.മുദ്രാവാക്യങ്ങളും.അതുപോലെ.ആകേണ്ടതല്ലേ?
ആകുന്നില്ല എന്നത്. നമ്മുടെ. നാടിന്റെ.ഗതികേട്.
പ്രതിമയെയും. ശില്പിയെയും.തള്ളിപ്പറഞ്ഞിട്ടില്ല.പ്രതിമക്ക്. കൂടുതൽ.വിശാലമായസ്ഥാനം. നൽകാൻ. കഴിയും.എനിക്കുകൂടി.
നേരിട്ടറിയാവുന്ന.ആ.ശില്പിക്ക് അതേ. സ്ഥലത്ത് അമ്മയുടെയും. കുഞ്ഞിന്റെയും.ചെറിയ.ഭംഗിയുള്ള
.ശില്പം സൃഷ്ടിക്കാവുന്നതല്ലേ?
ആത്മീയതയും പ്രാർത്ഥനയും.പോലെ., കലയും കലാസ്നേഹവും
പ്രകാശം. പരത്തുന്നതും.പരത്തേണ്ടതും.മറ്റുള്ളവർക്കു വിഷമവും വേദനയും.ഉണ്ടാകാത്ത.രീതിയിൽ. ആകേണ്ടതല്ലേ?
നേരത്തെ.ഇതേപ്പറ്റി.എഴുതിയ, ഇന്നും. ആ. മാതൃവിദ്യാലയത്തെ. സ്നേഹിക്കുന്ന.,.അതെ.,
dr.k.a.kumar.
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment